June 13, 2026

മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ 

0
20231104 110407
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിലായതായി പ്രാഥമിക വിവരം. കർണാടകയിൽ നിന്ന് എത്തിച്ചതെന്ന് സൂചന. ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *