News Wayanad കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി November 13, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വടുവൻചാൽ :വടുവൻചാലിനു സമീപം കാടാശ്ശേരിയിൽ കോഴിക്കുട്ടിൽ പുലി കുടുങ്ങി. ഹംസ എന്ന ആളുടെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു സംഭവം. പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. Post navigation Previous: ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചുNext: 14 രാജ്യങ്ങൾ പിന്നിട്ട അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി Also read Latest News News Wayanad മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ October 12, 2026 0 Latest News News Wayanad ദേശീയ തപാൽ ദിനാചരണം: അമരക്കുനി പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ റോട്ടറി ക്ലബ് ആദരിച്ചു October 12, 2026 0 Latest News News Wayanad വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply