News Wayanad കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി November 13, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വടുവൻചാൽ :വടുവൻചാലിനു സമീപം കാടാശ്ശേരിയിൽ കോഴിക്കുട്ടിൽ പുലി കുടുങ്ങി. ഹംസ എന്ന ആളുടെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു സംഭവം. പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. Post navigation Previous: ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചുNext: 14 രാജ്യങ്ങൾ പിന്നിട്ട അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply