ശിശുദിനാഘോഷം സംഘടിപ്പിച്ചു
കണിയാമ്പറ്റ: ഗവ. യുപി സ്കൂൾ കണിയാമ്പറ്റയിൽ ശിശുദിനത്തിൽ എം. അബ്ദുൽ ഗഫൂർ ശിശുദിന സന്ദേശം നൽകി. ശിശുദിന ഗാനങ്ങൾ, ദേശഭക്തിഗാനം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളിൽ വിജയികൾക്ക് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കേളോത്ത് സമ്മാനദാനം നിർവഹിച്ചു.
പ്രധാനാധ്യാപിക കെ.ജി ശൈലജ, ജനീഫ് ജയിംസ്, റോഷ്നി കുര്യൻ, പി.ജെ റെയ്ച്ചൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply