June 21, 2026

സ്പോർട്സ് ഷൂ വിതരണം ചെയ്തു

0
20231121 120950
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് അക്കാദമി കൗൺസിൽ താരങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഷൂ വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കരിമ്പനക്കൽ വിതരണം ചെയ്തു. കായികതാരങ്ങളെ വാർത്തെടുക്കുന്നതിലുള്ള സാമൂഹ്യപങ്കാളിത്തം കേരള മാതൃകയാണെന്നും അത് താരങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.    പി.ടി.എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ എം സുനിൽകുമാർ , സ്റ്റാഫ് സെക്രട്ടറി ഖലീലുറഹ് മാൻ കെ ,അജയൻ കെ കെ ,സുനിൽ കെ എ , ശരീഫ് ഇ.കെ, ബിനോ മാത്യു എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *