കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ സംസ്ക്കാരം ഇന്ന്
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ സംസ്ക്കാരം ഇന്ന്
മാനന്തവാടി: കോഴിക്കോട് ട്രെയിൻ തട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശി മരിച്ചു. മൈത്രി നഗറിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി.എസ് ഭവൻ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവൻ പിള്ളയുടേയും, അനീഷ്യയു ടേയും മകനാണ്. മാനന്തവാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം തൃശിലേരി ശാന്തി കവാടത്തിൽ നടക്കും. സഹോദരങ്ങൾ: അനിൽകുമാർ, അനിത, അനൂപ്,





Leave a Reply