പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
പുൽപ്പള്ളി :കാപ്പി സെറ്റ് മുതലമാരൻ മെമ്മോറിയൽ ജി എച്ച് എസ് സ്കൂളിൽ കൗമാരക്കാരായ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ആരോഗ്യ ,ശുചിത്വ പ്രശ്നങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
പ്രോക്ടർ ആന്റ് ഗ്യാബിൾ കമ്പനിയുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.
കൗൺസിലർ കെ .വി അശ്വതിനേതൃത്വം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ ടി. പി സദൻ, മാർഗരറ്റ് മാനുവൽ , ജിനി മാത്യു സംസാരിച്ചു.





Leave a Reply