June 20, 2026

ജില്ലാ സ്കൂൾ കലോൽസവം; മിലനും, അഭിവയും മികച്ച അഭിനേതാക്കൾ

0
Img 20231130 120208
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട മിലൻ എം രാകേഷ്, അഭിവ ജാസ്മ‌ിൻ. ഇരുവരും കൽപറ്റ എൻ.എസ്.എസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *