September 17, 2026

സിദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
Img 20231213 093544
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സിദ്ധ ദിനാചാരണത്തിന്റെ മുന്നോടിയായി ചെമ്പോത്തറ വീട്ടിമറ്റം പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.കുടുംബശ്രീ സ്നേഹിതാ സർവീസ്പ്രൊവൈഡർ ബീന കെ. ജി സ്വാഗത പ്രസംഗം നടത്തി.ഡോ അരുൺ ബേബി, ഡോ വന്ദന വി മുതലായവർ ക്ലാസ്സുകളെടുത്തു.കമ്മ്യൂണിറ്റി കൗൺസിലർ റോസമ്മ നന്ദി പ്രകാശിപ്പിച്ചു. ഡോ വന്ദന വി. ടി, സുർജിത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *