June 22, 2026

മക്കക്കൂട്ട ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

0
20231217 150131
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പോഷണ പദ്ധതി പ്രകാരം മുതലമാരൻ ജി എച്ച് എസ് കാലിസെറ്റ് സ്കൂളിൽ മക്കക്കൂട്ട ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു.

കുട്ടികൾ ഗോത്ര വിഭാഗത്തില വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിച്ചു.ഗോതവിഭാഗത്തിലെ പരാപരാഗത ഉപകരണങ്ങളുടെ ഫ്രദർശനം വിവിധ ഗോത്ര ഭാഷ പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായി നടന്നു. വാർഡ് മെമ്പർ പുഷ്പവല്ലി നാരായണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ഹെഡ് മാസ്റ്റർ സദൻ ടി .പി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാജോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.രവി താമരക്കുന്നേൽ (പി .ടി .എ വൈസ്ഡ് പ്രസിഡന്റ് ) ഷിബു ടി .ആ ർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *