കൽപ്പറ്റ :എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റും ഗതാഗത മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു .എൻ സി പി ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ അദ്ധ്യക്ഷനായി.വന്ദന ഷാജു, എ കെ രവി, കെ ബാലൻ, എം എൻ അനന്തൻ, രാജൻ മൈക്കിൾ, പി ജി അനിരുദ്ധൻ, സിജി ആന്റണി, ശേഖരൻ എം എൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply