ക്രിസ്തുമസ് ആഘോഷം നടത്തി
മാനന്തവാടി: മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ വികാരി ഫാ. വില്യം രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ റോഷ്‌ന എ.സി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസി എ.സി.,
പി.ടി.എ. പ്രസിഡന്റ് സോജി സിറിയക്, മദര്‍ പി.ടി.എ. പ്രസിഡന്റ് സി. റാസിന, അധ്യാപികമാരായ ജിംന മാത്യു, ജീവ ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.





Leave a Reply