തീയറ്റർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
പുൽപ്പള്ളി: കാപ്പിസെറ്റ് മുതലി മാരൻ ജി എച്ച് എസ് സ്കൂളിൽ തീയറ്റർ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.പ്രശസ്ത അഭിനേതാവും, തീയറ്റർ പ്രാക്ടിഷണറു മായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.നിരവധി വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. സ്കൂൾ എച്ച് എം സദൻ ടി പി, ബിജു കെ ഡി, മോഹനൻ കെ കെ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply