May 9, 2026

സണ്ടേസ്കൂൾ അധ്യയന വർഷാരംഭം നാളെ:പ്രവേശനോൽസവം കോറോത്ത്

0
Img 20240106 164107
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ അധ്യയന വർഷം നാളെ (ഞായർ) ആരംഭിക്കും. പ്രവേശനോത്സവം മാനന്തവാടി മേഖലയിലെ കോറോം സെൻ്റ്മേരിസ് സൺഡേ സ്കൂളിൽ നടക്കും. രാവിലെ 10:30 ന് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. എൽദോ കൂരൻ താഴത്തു പറമ്പിൽ അധ്യക്ഷത വഹിക്കും. കൂടാതെ മറ്റ് അഞ്ച് സ്ഥലങ്ങളിൽ മേഖലാ തല പ്രവേശനോത്സവം നടത്തും. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ,ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, ഹെഡ്മാസ്റ്റർ ടി.വിസുനിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *