അലോഹ’ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തരുവണ: ജി.എച്ച്. എസ്. എസ് തരുവണയിലെ 2010-2011 ബാച്ച് വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അലോഹ എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ നജുമുദ്ധീൻ കെ.സി.കെ അധ്യക്ഷത വഹിച്ചു.എസ്. നാസർ, ചാക്കോ മാസ്റ്റർ,ബിനു മാസ്റ്റർ, മമ്മു മാസ്റ്റർ, രാധിക ടീച്ചർ , റാഫി കെ , ഇർഫാന കെ , സി. പി അഷ്മില, ഉവൈസ് സി എന്നിവർ പ്രസംഗിച്ചു.





Leave a Reply