September 16, 2026

രാഹുൽ മാങ്കൂട്ടാത്തിലിന്റെ അറസ്റ്റ് ; പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
20240117 182132
By ന്യൂസ് വയനാട് ബ്യൂറോ

 

കുഞ്ഞോ: യൂത്ത് കോൺഗ്രസ് കുഞ്ഞോ ടൗണിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടാത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ് ബിക്സൺ ജോളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട്റീച് സംസ്ഥാന വൈസ് ചെയർമാൻ വി. സി വിനീഷ്,ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ മാമ്പള്ളി, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തൻപുരയിൽ, നിയോജകമണ്ഡലം സെക്രട്ടറി അഖിൽ വാഴച്ചാൽ തുടങ്ങിയവർ പ്രതിഷേധ ജ്വാലയെ അഭിസംബോധന ചെയ്ത് സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *