April 15, 2026

യൂത്ത് ലീഗ് മഹാറാലി വിളംബര ജാഥ നടത്തി

0
20240120 171259
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ്, അഡ്വ.എ.പി മുസ്തഫ, അസീസ് അമ്പിലേരി, ഷമീര്‍ ഒടുവില്‍, മുബഷിര്‍ എമിലി, ബാപ്പു മൂച്ചിക്കാടന്‍, റസാഖ്, നാസര്‍ ചുഴലി, നിഷാദ് റാട്ടക്കൊലി, ഷമീര്‍ ഒ.പി, ഷംനാസ്,സിജാഹ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *