May 10, 2026

കാട്ടാന കാർ തകർത്ത് രണ്ടാൾക്ക് പരിക്ക്

0
Ei950p648991
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് മെംബർ പാളക്കൊല്ലി ചാലക്കൽ ഷെൽജൻ(52) പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവർക്കാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ഷെൽ ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച 7 മണിയോടെ കാറിൽ പോകവെ വനപാതയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ചേകാടിക്ക് പോകും വഴി പൊളന്ന യിൽ വച്ചാണ് കാട്ടാനയുടെ മുമ്പിൽപ്പെട്ടത്. കാർ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ ഇതേ സ്ഥലത്ത് നിന്ന് ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *