May 10, 2026

തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

0
Eism8tz89971
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി : നരിക്കല്ലിൽലക്ഷ്മണൻ (55) ആണ് മരിച്ചത്. കാപ്പി തോട്ടത്തിൻ്റെ കാവൽക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണിത്. വനം വകുപ്പ് സ്വീകരിച്ച തുടർനടപടികൾ വരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *