May 3, 2026

നെഹ്‌റു യുവകേന്ദ്ര ഫുട്ബോൾ ടൂർണമെന്റ് നടത്തി

0
Img 20240206 133744
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കിങ്‌സ്,ലെജൻഡ് ക്ലബ്ബുമായി സഹകരിച്ച് തൊണ്ടർനാട് പാലേരി സ്കൂൾ ഗ്രണ്ടിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലികേഷ് എ. കെ, ഏലിയാമ്മ, സംഗീത് കെ, ഹാരിസ് വി, ജയൻ കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *