May 11, 2026

അംഗൻവാടി കുട്ടികൾക്കുള്ള കളിക്കോപ്പുകൾ വിതരണം ചെയ്തു

0
Img 20240301 094227
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ:കൽപ്പറ്റബ്ലോക്ക് പഞ്ചായത്ത് 23 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ അംഗൻവാടികൾക്ക് കളിക്കോപ്പുകൾ വിതരണം ചെയ്തു. പന്തിപ്പൊയിൽ അംഗൻവാടിയുടെ കളി ഉപകരണ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെഅസ്മ നിർവഹിച്ചു.

ചടങ്ങിൽ പോക്കർ ഹാജി സി ടി, അബ്ദുള്ള കെ, രവീന്ദ്രൻ ,മുഹമ്മദ് പോള സൂപ്പർവൈസർ മൈമൂന ടീച്ചർ മറ്റ് പ്രദേശവാസികൾ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *