May 11, 2026

ഡ്രൈവർമാർക്ക് ആദരവുമായി അസംപ്ഷൻ എ യു പി സ്കൂൾ

0
Img 20240301 094235
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഇന്നോളം ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച്കൊണ്ട് വിദ്യാർത്ഥികളെ സുരക്ഷിതമായി വിദ്യാലയത്തിലേക്കും തിരികെയും എത്തിച്ച സ്കൂൾ ബസ്, ഓട്ടോ, ടാക്സി ഡ്രൈവർമാരെ ട്രാഫിക് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ്‌ ടിജി ചെറുതോട്ടിൽ ഡ്രൈവർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. കോഡിനേറ്റർമാരായ ടിന്റു മാത്യു,അനു പി സണ്ണി, ബിജി വർഗീസ്, ബെന്നി ടി. ടി, ബീന മാത്യു, ട്രീസ തോമസ് , ഷിനോജ് പാപ്പച്ചൻ ,ബി ജോയി സി.ജെ ,ബാബു എം ബി, അബ്ദുൽ സലീം, ഹാരിസ് പി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *