Latest News News Wayanad വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ March 11, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം കാർഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. Post navigation Previous: പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാവില്ല: അടിവരയിട്ട് പറഞ്ഞു മുഖ്യമന്ത്രിNext: വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശിക വഴിയിലൂടെ കുഴിയെണ്ണി ഒരു യാത്ര Also read News Wayanad 40 കുപ്പികളിലായി 20 ലിറ്റർ വിദേശമദ്യം; വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ പിടിയിൽ August 1, 2026 0 News Wayanad മഴയെ തുടർന്ന് ഉന്നതിയിൽ വെള്ളം കയറി; വൃദ്ധനെ രക്ഷപ്പെടുത്തി August 1, 2026 0 News Wayanad വയനാട് ജില്ലയിൽ എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply