June 17, 2026

രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു: നാളെ രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ

0
Img 20240314 Wa0085
By ന്യൂസ് വയനാട് ബ്യൂറോ

 

 

ന്യൂഡൽഹി: ∙രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ എന്ന തോതിലാണ് വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം. നാളെ രാവിലെ ആറ് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വില കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *