News Wayanad തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു March 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ: നടവയൽ പതിരിയമ്പം മേലെ കോളനിയിലെ ബൊമ്മൻ-ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് തേനീച്ച ആക്രമണം ഉണ്ടായത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവാവ്. Post navigation Previous: ഷോബിൻ സി ജോണിൻ്റെ അറസ്റ്റ് ഖേദകരം – ആം ആദ്മി പാർട്ടി Next: മുഖ്യമന്ത്രിയുടേത് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പ്: കെ.സി വേണുഗോപാല്‍ Also read News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Latest News News Wayanad കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply