News Wayanad തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു March 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ: നടവയൽ പതിരിയമ്പം മേലെ കോളനിയിലെ ബൊമ്മൻ-ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് തേനീച്ച ആക്രമണം ഉണ്ടായത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവാവ്. Post navigation Previous: ഷോബിൻ സി ജോണിൻ്റെ അറസ്റ്റ് ഖേദകരം – ആം ആദ്മി പാർട്ടി Next: മുഖ്യമന്ത്രിയുടേത് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പ്: കെ.സി വേണുഗോപാല്‍ Also read News Wayanad മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവർത്തനം; ഭക്ഷണശാലകൾ പൂട്ടിച്ചു June 16, 2026 0 News Wayanad പ്രവർത്തക കൺവെൻഷനും രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും സംഘടിപ്പിച്ചു June 16, 2026 0 News Wayanad സീതാ ലവ – കുശ ക്ഷേത്രത്തിൽ രാമായണ മാസാചരണ കമ്മിറ്റി രൂപവത്കരിച്ചു June 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply