May 11, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: തലപ്പുഴയിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി

0
Img 20240323 191950
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കേന്ദ്ര സേനയും, ആൻ്റി നെക്‌സൽ സ്ക്വാഡും, തലപ്പുഴ പോലീസും റൂട്ട് മാർച്ച് നടത്തി. തലപ്പുഴ ടൗണിൽ നടത്തിയ മാർച്ചിന് സിആർപിഎഫ് ഓഫീസർ കമാണ്ടന്റ് ചൈനീ റാം, എസ്.ഐ ഇ.വി ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *