News Wayanad ജനവാസ മേഖലയിൽ കാട്ടുപോത്തുകളിറങ്ങി March 26, 2024 0 തലപ്പുഴ: കൊളങ്ങോട് ട്രാൻസ്ഫോമർ എസ്റ്റേറ്റ് കവല റോഡിൽ കാട്ടുപോത്തുകളിറങ്ങി. മുല്ലപറമ്പിൽ എം.വി വിൻസന്റ് വീടിന് സമീപമാണ് കാട്ടുപോത്തുകളെ കണ്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വനപാലകർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിവരുന്നു. Continue Reading Previous ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി ഇല്ലാതെ തെരഞ്ഞെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് യുഡിഎഫ്Next പുൽപ്പള്ളിയിലെ 12 പേർ അടങ്ങുന്ന കൊട്ടേഷൻ സംഘത്തിലെ 4 പേർ കർണാടക പോലീസിന്റെ പിടിയിൽ Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply