News Wayanad ജനവാസ മേഖലയിൽ കാട്ടുപോത്തുകളിറങ്ങി March 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ: കൊളങ്ങോട് ട്രാൻസ്ഫോമർ എസ്റ്റേറ്റ് കവല റോഡിൽ കാട്ടുപോത്തുകളിറങ്ങി. മുല്ലപറമ്പിൽ എം.വി വിൻസന്റ് വീടിന് സമീപമാണ് കാട്ടുപോത്തുകളെ കണ്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വനപാലകർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിവരുന്നു. Post navigation Previous: ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി ഇല്ലാതെ തെരഞ്ഞെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് യുഡിഎഫ്Next: പുൽപ്പള്ളിയിലെ 12 പേർ അടങ്ങുന്ന കൊട്ടേഷൻ സംഘത്തിലെ 4 പേർ കർണാടക പോലീസിന്റെ പിടിയിൽ Also read Latest News News Wayanad വയനാട്ടിൽ മിഷൻ ക്ലീൻ കേരള; 7 ഇടങ്ങളിൽ ഷവർമ വിൽപന തടഞ്ഞു June 11, 2026 0 Latest News News Wayanad കെ.പി.എസ്.ടി.എ വയനാട് റവന്യൂ ജില്ലാ മെമ്പർഷിപ്പ് ദിനാചരണം നടത്തി June 11, 2026 0 News Wayanad ആവേശം ആകാശത്തോളം; അർജൻ്റീനയുടെ ഭീമൻ ഫ്ലക്സ് ലക്കടിയിൽ ഉയർന്നു June 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply