News Wayanad Others മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി March 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വാങ്ങാ നുള്ള കാലാവധി നീട്ടി. ഏപ്രിൽ 6 വരെയാണ് തീയതി നീട്ടിനൽകിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെ ഇന്നും റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിലാണ് തീയതി നീട്ടി നൽകിയത്. Post navigation Previous: സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കിNext: കുടുംബ സംഗമം നടത്തി; യാദവ സമുദായം കുടുംബ സംഗമം നടത്തി Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply