June 11, 2026

കുടുംബ സംഗമം നടത്തി; യാദവ സമുദായം കുടുംബ സംഗമം നടത്തി

0
Img 20240330 160204
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യാദവ സമുദായത്തിൻ്റെ നേതൃത്വത്തിൽ എരുമത്തെരുവ് ക്ഷീര സംഘം ഹാളിൽ വെച്ച് കുടുംബ സംഗമം നടത്തി. സമുദായ പ്രസിഡന്റ് അഡ്വ.ടി.മണി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, ബി.ജെ.പി നേതാക്കളായ കെ.പി.മധു, കണ്ണൻ കണിയാരം മഹേഷ് വാളാട്, ബി.ജെ.പി ഒ.ബി.സി. മോർച്ച ജില്ല സെക്രട്ടറിയും യാദവ സമുദായ ഭരണ സമിതി അംഗവുമായ കെ.പി സനിൽകുമാർ, മാതൃസമിതി പ്രസിഡന്റ് ശ്യാമള അശോകൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *