News Wayanad Others മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി March 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വാങ്ങാ നുള്ള കാലാവധി നീട്ടി. ഏപ്രിൽ 6 വരെയാണ് തീയതി നീട്ടിനൽകിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെ ഇന്നും റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിലാണ് തീയതി നീട്ടി നൽകിയത്. Post navigation Previous: സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കിNext: കുടുംബ സംഗമം നടത്തി; യാദവ സമുദായം കുടുംബ സംഗമം നടത്തി Also read News Wayanad മേപ്പാടിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു July 31, 2026 0 News Wayanad വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഇനി പുതിയ വാഹനം July 31, 2026 0 News Wayanad അതിശക്ത മഴയ്ക്ക് സാധ്യത; വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് July 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply