July 9, 2026

നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല

0
Img 20240330 161900
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് ഏപ്രിൽ ഒന്നിന് പ്രവർത്തി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം ചില ഓഫിസുകൾ അവധിയായതിനാൽ ഏപ്രിൽ ഒന്നിന് നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതല്ലെന്ന് വയനാട് പാർലമെൻ്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാകളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *