May 18, 2026

കല്‍പ്പറ്റ മുനിസിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20240330 170400
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ വിജയത്തിനുവേണ്ടി കല്‍പ്പറ്റ മുനിസിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കല്‍പ്പറ്റ പോസ്റ്റോഫീസിനു സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍. പി പി ആലി ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, ഗിരീഷ് കല്‍പ്പറ്റ എന്‍ മുസ്തഫ, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, എപി ഹമീദ്, അസീസ് അമ്പിലേരി, എസ് മണി, ഹര്‍ഷല്‍ കോങ്ങാട്, അലവി വടക്കേതില്‍, മാടായിലെത്തീഫ്, ഒ.പി മുഹമ്മദ് കുട്ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *