May 5, 2026

വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു

0
20240406 112028
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം. ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. റോഡരികിലെ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *