May 5, 2026

തിരുവാതിരകളി: ഒന്നാം സമ്മാനം നിർഝരിയ്ക്ക്

0
Img 20240415 085600
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ശ്രീ മഹാവിഷ്ണു ക്ഷേത്രം വിഷു മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 13, ശനിയാഴ്ച്ച വൈകീട്ട് നടന്ന തിരുവാതിരകളി നൃത്ത മത്സരത്തിൽ പടിഞ്ഞാറത്തറ നിർഝരി നാട്യകലാ അക്കാദമിയുടെ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. പ്രൈസ് മണിയും ട്രോഫിയും ടീമിനു വേണ്ടി പ്രജിത കൃഷ്ണൻ ഏറ്റുവാങ്ങി. പ്രജിത കൃഷ്ണൻ, രജിത, ഷൈമ രൂപേഷ് , സിബിയ, കൃഷ്‌ണനന്ദ, ദേവനന്ദ എസ്, കൃഷ്‌ണഗായത്രി, ദേവനന്ദ ബി എസ്, ആദിത്യ കല്യാൺ. ഗീതിക എസ് എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്. വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *