June 11, 2026

എടവക ചുണ്ടമുക്കില്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

0
Img 20240502 123935
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ സിയാ യൂത്ത് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആറിനാണ് സമാപനം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്, ഐഒബി ചെന്നൈ, ബിപിസിഎല്‍ കൊച്ചിന്‍, ഇന്‍കം ടാക്‌സ് തമിഴ്‌നാട്, ഇന്ത്യന്‍ ആര്‍മി, സിഐ എസ്എഫ് റാഞ്ചി, കേരള പോലീസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹാരണത്തിനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ദിവസവും രാത്രി ഏഴിനാണ് മത്സരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *