Latest News News Wayanad പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍ May 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. Post navigation Previous: ഇരുളത്ത് നേത്ര പരിശോധാ ക്യാമ്പ് നടത്തിNext: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ Also read Latest News News Wayanad കൊതുകുകളുടെ ഉറവിടം നശിപ്പിക്കാൻ ഊർജ്ജിത ക്യാമ്പയിൻ; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു May 16, 2026 0 Latest News News Wayanad മാനിറച്ചിയുമായി യുവാക്കൾ പിടിയിൽ; മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ് May 16, 2026 0 News Wayanad മന്ത്രി സഭയിൽ സ്ഥാനമുറപ്പിച്ച് ആറ് പേർ; ടി.സിദ്ദീഖിനെ മന്ത്രിയാക്കണമെന്ന് കെ സി പക്ഷം May 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply