Latest News News Wayanad പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍ May 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. Post navigation Previous: ഇരുളത്ത് നേത്ര പരിശോധാ ക്യാമ്പ് നടത്തിNext: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ Also read News Wayanad വിനോദയാത്രാ വിവാദം: മദ്യപിച്ചെന്ന ആരോപണം നിഷേധിച്ച് പി.ടി.എ പ്രസിഡന്റ്; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തം November 3, 2026 0 News Wayanad യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യത: കെ.എസ്. മുഹമ്മദ് സകരിയ്യ November 3, 2026 0 News Wayanad ‘ഓട്ടോറിക്ഷ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത’; സമഗ്രാന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply