Latest News News Wayanad ഇരുളത്ത് നേത്ര പരിശോധാ ക്യാമ്പ് നടത്തി May 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ഇരുളം: ശ്രേയസ് യൂണിറ്റും ബംഗളൂരു വിഷന്‍ സ്പ്രിംഗും സംയുക്തമായി ഇരുളത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. 150 പേര് പങ്കെടുത്തു. ആവശ്യമായവര്‍ക്കു കണ്ണട സൗജന്യമായി നല്കി. ശ്രേയസ് പ്രവര്‍ത്തകരായ മിനി ജോയി, പ്രിയ ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി. Post navigation Previous: ശാന്തമ്മ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കിNext: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍ Also read Latest News News Wayanad പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി September 25, 2026 0 Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാറത്തറ പാത: ഭരണകൂട അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി ജനകീയ കർമ്മ സമിതി; സ്മൃതി സായാഹ്നം സംഘടിപ്പിച്ചു September 25, 2026 0 Latest News News Wayanad യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി എം.പി September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply