July 8, 2026

അവധിക്കാല ഫുട്ബോൾ പരിശീലനം ആരംഭിച്ചു 

0
20240506 221340
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല ഫുട്ബോൾ പരിശീലനം ഹൈദരാബാദ് എഫ് സി താരം അലക്സ് സജി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകരായ ബിനു സി, ഏലിയാമ്മ ഇ കെ, കോച്ച് ഷിനോ വർഗീസ്, ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറി സന്തോഷ് കെ എസ്, ഗഫൂർ യു പി, ഷൈജു ടി, വർഗീസ് എൻ വി, എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *