May 22, 2026

എടവകയിൽ പ്രേരക് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിക്കുന്ന്, എരണാല്‍ കോളനികളിലേക്ക് എസ്.ടി സമഗ്ര പ്രേരകിനെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് പഞ്ചായത്തില്‍ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *