By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്, എം.കോം. ഫിനാന്‍സ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ihrdadmissions.org ലും കോളേജില്‍ നേരിട്ടും അപേക്ഷ നല്‍കാം. ഫോണ്‍; 9387288283
Leave a Reply