May 6, 2026

നാൽപ്പത് വർഷത്തെ സൗഹൃദം പങ്കിട്ട് ഒത്തുചേർന്നു

0
Img 20240526 141108
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ത്യാ പോപുലേഷൻ പദ്ധതിയുടെ ഭാഗമായി 1986 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച വയനാട്ടിലെ ആരോഗ്യ പ്രവർത്തകരായിരുന്ന ഐ.പി.പി പ്രഥമ ബാച്ചു കാർ ഒത്തുചേർന്നു. മാനന്തവാടി വയനാട് സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ 28 പേർ പങ്കെടുത്തു. ഹിമാല യം ബേസ് ക്യാമ്പിൽ പോയി തിരിച്ചെത്തിയ എം.പി മുര ളീധരനും സ്വന്തം കവിത പുസ്‌തക രൂപത്തിൽ പുറത്തി റക്കിയ യു.എൻ സുധാകരനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരം നൽ കി ആദരിച്ചു. യാത്ര മനുഷ്യരെ കൂടുതൽ അറിവുള്ളവ രാക്കുമെന്നും സാഹസിക സഞ്ചാരം കൂടുതൽ അനുഭ വങ്ങൾ നൽകി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുമെന്നും ജസ്റ്റിൻ ബേബി അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *