May 6, 2026

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240526 141607
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഗവ:ആയുർവേദ ഡിസ്പെൻസറി വെള്ളമുണ്ട, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഗ്രാമം എന്നിവയുടെ സഹകരണത്തോടെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി എസ് എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡോക്ടർ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എം ശശി മാസ്റ്റർ, വൈസ് പ്രസിഡന്റ് എം അബ്ദുൾ അസീസ് മാസ്റ്റർ, പി ജെ കുര്യാച്ചൻ, പി അബ്ദുള്ള എന്നിവർ സംസാരിച്ചു. ക്യാമ്പിൽ മരുന്ന് വിതരണവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *