May 22, 2026

ബത്തേരി മുന്‍സിപ്പാലിറ്റിയിലെ മന്ദംകൊല്ലി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.
 സുല്‍ത്താന്‍ ബത്തേരി : നഗരസഭയിലെ  മന്തന്‍കൊല്ലിയിലെ  ഉപതിരഞ്ഞെടുപ്പ്  തിയതി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11നാണ് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ 12ന്   ഫലപ്രഖ്യാപനവും നടക്കും.ഇതുസംബന്ധിച്ച് ഇലക്ഷന്‍കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി.ഉപതിരഞ്ഞെടു്പ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി  ഈമാസം 22നും സൂഷ്മ പരിശോധന 24നും നടക്കും.പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി  ഈ മാസം 26നാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *