May 15, 2026

ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവേശനോത്സവം വർണ്ണശബളമായി ആഘോഷിച്ചു

0
Img 20240605 Wa00232
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവേശനോത്സവം 2024 വർണ്ണശബളമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു.പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകളും പരിപോഷിപ്പിക്കപ്പെടണമെന്നും അതിനുള്ള വേദികളായി വിദ്യാലയങ്ങൾ മാറണമെന്നും മനോഹരമായ ഒരു ചിത്രം വരച്ച് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമ കലാ സംവിധായകനും ശില്പിയുമായ സുരേഷ് കൃഷ്ണ പറഞ്ഞു. പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *