June 20, 2026

പരിസ്ഥിതി ദിനാഘോഷം നടത്തി

0
Img 20240605 Wa01792
By ന്യൂസ് വയനാട് ബ്യൂറോ

നെടുമ്പാല : പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സെൻ്റ് മേരീസ് പള്ളി നെടുമ്പാല വികാരി ഫാ . ഡെന്നീസ് പൂവത്തിങ്കലും മാതൃവേദി അംഗങ്ങളു ചേർന്ന് ഫല വൃക്ഷ തൈ നട്ടു. മാതൃവേദി ആനിമേറ്റർ സിസ്റ്റർ റെസീറ്റ, പ്രസിഡൻ്റ് ഹണി സുനിൽ, സെക്രട്ടറി ഷൈനി ജോയ് , ആനിയമ്മ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *