മോദിയുടെ സത്യപ്രതിജ്ഞ ജൂൺ എട്ടിന് നടക്കുമെന്ന് സൂചന
ഡൽഹി: മൂന്നാം സർക്കാരിന്റെ സത്യപ്രതിജ്ഞ 8ന് നടക്കുമെന്ന് സൂചന. ലോക്സഭ ഇലക്ഷനിൽ എൻഡിഎയ്ക്ക് 292 സീറ്റുകൾ ലഭിച്ചതിന് പിന്നാലെയാണ് ബിജെപി സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്താൽ ജവഹർലാൽ നെഹ്റുശേഷം മൂന്നാമത് സത്യപ്രതിജ്ഞ ചെയ്യുന്ന പ്രധാനമന്ത്രിയായി മോദി മാറും.





Leave a Reply