June 3, 2026

പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
20240607 211851
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അങ്കണവാടികള്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.പ്രജിത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *